സ്ത്രീപുരുഷ പാരസ്പര്യത്തില്‍ പ്രണയം- കാമം - അധികാരം എന്നിവ എങ്ങനെ സംവേദനവിധേയമാകുന്നു എന്നത് കുറേനാള്‍ എന്റെ പഠനവിഷയമായിരുന്നു. ഇവയെ സംബന്ധിക്കുന്ന ചില കഥകളും കുറിപ്പുകളുമാണ് ഈ ബ്ലോഗില്‍. ഇത് എന്റെ ആക്റ്റീവ് ബ്ലോഗ് അല്ല. രചനകള്‍ മഴനിലാവ്, ഗുപ്തം, ഇദെന്താ എന്നീ ബ്ലോഗുകളില്‍ മുന്‍പ് പ്രസിദ്ധീകരിച്ചവയാണ്. thanks for title backgroun pic
About
ഗുപ്തന്
ഗുപ്തര് അല്ല ഗുപ്തന്. ജസ്റ്റ് ദാറ്റ്, താങ്ക്സ്.
ഇ-വിലാസം manu.n.06@gmail.com
Living alone and loving it. Would love to share a table but never a cup; would share a roof and never a bed. Would love to have fellow-wayfarers but neither wards nor disciples. Would love to hold a hand but never to lean on. Would share you my own bread with joy; would take share in yours with gratitude. But I want you to be whole even without me; I want you to be free... even from me.
10 comments:
ചുമ്മാ ഒരു പോസ്റ്റ് !!!
ഒന്നും മനസ്സിലായില്ലല്ലോ മനൂ,
എങ്ങിനെ, എങ്ങിനെ...?
“നിഴലും വെളിച്ചവും തമ്മില്‍
എന്തൊരിഴയടുപ്പം !“
:)
തിരിയില്ലെങ്കില്‍ വെളിച്ചമില്ല, വെളിച്ചമില്ലെങ്കില്‍ നിഴലില്ലാ, നിഴലും വെളിച്ചവുമില്ലെങ്കില്‍ പിന്നെന്തോന്ന്... :)
ithum manassilaayille kalla urumpe.. njaan DDT idum :(
dhe smiley :) :P
മനൂ:
സ്വന്തം വിശ്വാസപ്രമാണങ്ങള്‍ക്ക് എതിരല്ലെ ഈ കവിത? തന്നെ ജീവിക്കുന്നതില്‍ അഭിമാനം കൊള്ളുക... ആരുമായും കിടക്ക പങ്കിടാതെ.......
പിന്നെ ദാമ്പത്യം, ഇഴയടുപ്പത്തെക്കുറിച്ചൊക്കെ.......
അതയോ കറുത്ത ഹാസ്യമാാണോ?
karyamaayi kandu.
ഈ താഴെ കാണുന്നതിനൊപ്പം ചേര്‍ത്ത് വായിക്കുന്നു
Living alone and loving it. Would love to share a table but never a cup; would share a roof and never a bed. Would love to have fellow-wayfarers but neither wards nor disciples. Would love to hold a hand but never to lean on. Would share you my own bread with joy; would take share in yours with gratitude. But I want you to be whole even without me; I want you to be free... even from me.
ഹായ് ഈ വരികളും
ഈ കളറുകളും തമ്മില്
എന്തു സുഖം!!!!
Post a Comment