സ്ത്രീപുരുഷ പാരസ്പര്യത്തില്‍ പ്രണയം- കാമം - അധികാരം എന്നിവ എങ്ങനെ സംവേദനവിധേയമാകുന്നു എന്നത് കുറേനാള്‍ എന്റെ പഠനവിഷയമായിരുന്നു. ഇവയെ സംബന്ധിക്കുന്ന ചില കഥകളും കുറിപ്പുകളുമാണ് ഈ ബ്ലോഗില്‍. ഇത് എന്റെ ആക്റ്റീവ് ബ്ലോഗ് അല്ല. രചനകള്‍ മഴനിലാവ്, ഗുപ്തം, ഇദെന്താ എന്നീ ബ്ലോഗുകളില്‍ മുന്‍പ് പ്രസിദ്ധീകരിച്ചവയാണ്.
thanks for title backgroun pic

Wednesday, 17 December 2008

പാഴ്

ബോറ് 13
മനസ്സിലായില്ലേ.. ഗംഗയാണ്.

എന്തുകഷ്ടപ്പെട്ടാണെന്നറിയോ പാട്ടും ഡാന്‍സും പഠിച്ചത്!.

ആ കോന്തന്‍ സണ്ണി എവിടെന്നെങ്ങാണ്ടുവന്ന് സുഖപ്പെടുത്തിക്കളഞ്ഞു.

എന്തൊക്കെ മനക്കോട്ട കണ്ടതാരുന്നു ഈശ്വരാ...

12 comments:

ഗുപ്തന്‍ said...

മണിചിത്രപ്പാഴ്

ഹരീഷ് തൊടുപുഴ said...

അയ്യേ!!!!

തനിപാഴ്....

കാന്താരിക്കുട്ടി said...

ഇതെന്താപ്പോ ഇങ്ങനൊരു തോന്നൽ.ശരീരത്തിൽ നാഗവല്ലി കൂടിയോ ??

...പകല്‍കിനാവന്‍...daYdreamEr... said...

ഗുളിക.. ഗുളിക.. :D

ശ്രീലാല്‍ said...

ഇല്ല, ഗുപ്തന് ഒന്നും പറ്റിയിട്ടില്ല...

alma que vaga said...

എന്നിട്ട് സണ്ണി പോവാന്‍ നേരത്ത് ഇതൊന്നുമായിരുന്നില്ലല്ലോ ഗംഗ പറഞ്ഞത്!? ‘ഒരുപാട് നന്ദീ’ന്നൊക്കെ ഡയലോഗടിച്ച് കരഞ്ഞില്ലേ അന്ന്? കൊച്ചു കള്ളീ‍ീ‍ീ :))

::: VM ::: said...

ഞാനിതിനിനെ ഗുപ്തപ്പാഴ് എന്നു റേറ്റ് ചെയ്തിരിക്കുന്നു!

ശ്രീഹരി::Sreehari said...

hmmm

Rare Rose said...

ഒന്നൂടെ തെക്കിനി വരെ പോയി നോക്കൂന്നേ..:)

latheesh mohan said...

ഹഹ അതു കലക്കി ഗുപ്തന്‍. എന്തു കഷ്ടപ്പെട്ടാണ് ആ കുട്ടി ഒന്നു പുറത്തേക്കിറങ്ങിയത്.. :)

അനിലന്‍ said...

മനോരോഗചികിത്സ കഴിയുന്നതോടെ
രോഗിയ്ക്ക് ഭ്രാന്തു പിടിക്കുന്നു
എന്ന് പരിഭാഷപ്പെടുത്തട്ടെ ഗുപ്താ ഞാനിത്?
(ഭ്രാന്തില്ലാതെ ജീവിക്കേണ്ടി വന്നിരുന്നെങ്കില്‍ എനിയ്ക്ക് വട്ടായിപ്പോയേനെ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്ട്!)

ദീപക് രാജ്|Deepak Raj said...

കൊള്ളാം കൊള്ളാം തുടക്കമാണ് അല്ലെ.. ഇപ്പോള്‍ മരുന്നുകൊണ്ട് മാറും...