Tuesday, 23 December 2008
മൂന്നു പെണ്ണുങ്ങള്‍
ബോറ് 14
“നീയിത്ര ചിലയ്ക്കാനൊന്നുമില്ല സാറ.. ഞാന്‍ എന്റെ മകനോടാണ് സംസാരിക്കുന്നത്..”
“ആല്‍ബെര്‍ത്തോ നീ ഇനിയും ആ കൊടിച്ചിയുടെ മോങ്ങലും കേട്ടുനിന്നാല്‍ ഞാന്‍ എന്റെ മോളേയും കൊണ്ണ്ട് പോവും... എന്റെ വീട്ടിലേക്ക്...”
അപ്പോള്‍ കുട്ടികള്‍ക്കുള്ള ഉന്തു വണ്ടിയില്‍ നിന്നൊരു പിഞ്ചു കൈ അയാളുടെ നേരേ നീണ്ടു വരികയും അയാളെ എത്തിപ്പിടിക്കാനെന്നോണം വായുവില്‍ വന്യമായി ചലിക്കുകയും ചെയ്തു.
Subscribe to:
Post Comments (Atom)

6 comments:
കഥകളില്‍ നിന്നിറങ്ങിവന്ന സ്റ്റീരിയോറ്റൈപ്പുകളെ ഇന്നലെ വഴിയില്‍ കണ്ടപ്പോഴുണ്ടായ് വിമ്മിഷ്ടം തീര്‍ക്കാന്‍.......
qw_er_ty
കണ്ണുള്ളവര്‍ക്ക് എവിടെയും കഥകളു കാണാമെന്നു മനസ്സിലായി.
വെറും മൂന്നേ മൂന്ന് വരികള് കൊണ്ടു അവിടെ കൊണ്ടു ചെന്നു നിര്ത്തിയല്ലോ.കണ്ട കഥകള്‍ ആയതു കൊണ്ടാകുമോ?
വിമ്മിഷ്ടം തീര്‍ന്നല്ലോ ? ഞങ്ങള്‍ക്കൊരു കൊച്ചു കഥ വായിക്കാനുമായി.
അവള്‍ ഒരിക്കല്‍ മകളും പിന്നെ മരുമകളും ഭാര്യയും അമ്മയും ആയിരുന്നതിന് ശേഷം അമ്മായമ്മയായി..
മകനെ വളര്‍ത്തുവാന്‍ മാത്രമേ യോഗമുള്ളു , വളര്‍ന്ന് പുരുഷനായാല്‍ അവന്റെ വളര്‍ച്ച കണ്ണും, കാതും, കയ്യും എത്താത്ത ദൂരെ നിന്ന് കാണുക
പിന്നെ അവന്‍ മറ്റാരോ ആയി... മകനെന്ന അവകാശം അസ്ഥാനത്താണ് എന്നറിഞ്ഞാല്‍
............ :) വിമ്മിഷ്ടം ഒഴിവാക്കാം.
നന്നായിരിക്കുന്നു.
വായനക്കാരനോടൊന്ന് ചിന്തിക്കാനാവശ്യപ്പെടുന്ന വരികള്‍.
സസ്നേഹം
ദൃശ്യന്‍
Post a Comment